Social icon element need JNews Essential plugin to be activated.

Tag: priyank kharge

ആർഎസ്എസിന് പിന്നില്‍  വലിയ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റുണ്ട്,   ഉറവിടം ചോദിച്ചാൽ അവർ ഗുരു ദക്ഷിണ എന്ന് പറയും, ആരാണ് ഇത് നൽകുന്നത്? ആർഎസ്എസ് എന്തുകൊണ്ട് നികുതി അടയ്ക്കുന്നില്ല?? അവരുടെ പണത്തിനും ചെലവുകൾക്കും ഉത്തരവാദിത്തമില്ലേ?? ആര്‍എസ്എസും ബിജെപിയും പിശാചും അതിന്റെ നിഴലുമാണ് – പ്രിയങ്ക് ഖാര്‍ഗെ
ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺ​ഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സം​ഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ
ആർ.എസ്.എസ് ഒരു ഭീകര സംഘടനയാണോ? ചോദ്യം ചെയ്യുന്നവരെ അവർ ഇല്ലാതാക്കുമോ? ആർ.എസ്.എസിൽ നിന്ന് ദളിതർ വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പാണോ ഇത്?? എന്റെ ശരീരത്തിൽ ഓടുന്നത് ബാബാസാഹേബ് അംബേദ്കറുടെ രക്തമാണ്, ഒരു ഭീഷണികള്‍ക്ക് മുന്നിലും ഭയപ്പെടില്ല, ബിജെപി എംപിക്ക് മറുപടിയുമായി പ്രിയങ്ക് ഖാര്‍ഗെ