Tag: private bus
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
BREAKING NEWS
‘ഞങ്ങൾ ജീവിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും…തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ, ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു’; അക്ഷരയുടെ മരണത്തിൽ വിതുമ്പി ഭർത്താവ്
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
BREAKING NEWS
പല തവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു; രക്ഷയില്ല, ബസിൽ യാത്ര ചെയ്യവെ പെൺകുട്ടിയുടെ പിന്നിൽ നിന്ന് അതിക്രമം; കൈയ്യിലുണ്ടായിരുന്ന കവറിലെ ഒരു ചെറിയ എംബ്ലം തുമ്പായി; സിസിടിവി ദൃശ്യങ്ങൾ സൂം ചെയ്ത് കട കണ്ടെത്തി, പ്രതിയെ കുടുക്കി പൊലീസ്