BREAKING NEWS കുടുംബവുമായി നേരത്തെ പരിജയം, അമ്മയുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത സമയത്തെ മകളുടെ ഫോട്ടൊയെടുത്ത് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർ ആവശ്യപ്പെടുന്ന സ്വർണാഭരണവും പണവും നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ by pathram desk 5 April 30, 2026