Social icon element need JNews Essential plugin to be activated.

Tag: PK SASI

‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സ്പിരിറ്റ് കടത്തിയ കേസിലെ ഒന്നാം പ്രതി, ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു, ചിലരെ തരം താഴ്ത്തി, ജോലിയിൽനിന്നും പിരിച്ചുവിട്ടു… ഇത് വിമതരുടെ കൂട്ടായ്മയല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷൻ, ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്, നിർബന്ധിതരായതാണ്’… വിമതകൂട്ടായ്മയിൽ പികെ ശശിക്ക് മുദ്രാവാക്യം വിളികളോടെ സ്വീകരണം
പികെ ശശി യുഡിഎഫിലേക്കില്ല!! ‘ക്ഷണം ലഭിച്ചിട്ടില്ല… അടിയുറച്ച കമ്യൂണിസ്റ്റ്, പാർട്ടിവിടാൻ ഒരു പദ്ധതിയുമില്ല…. എന്റെ പ്രവർത്തന പാരമ്പര്യം അറിയാത്ത ചിലരാണ് എനിക്കെതിരെ രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്, അവരോട് സഹതാപം മാത്രം!! വി.കെ ശ്രീകണ്ഠനും മണ്ണാർക്കാട് എംഎൽഎയുമായി രാഷ്ട്രീയത്തിനതീതമായ സഹകരണം’
ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി, കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും… ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും” സിപിഎം നേതാവിനെതിരേ കൊലവിളി നടത്തി സിപിഎം പ്രകടനം…
Page 2 of 2 1 2