BREAKING NEWS സ്ത്രീകൾക്കു മാത്രമായി രാത്രികാല പിങ്ക് ബസുകൾ ആരംഭിക്കാനൊരുങ്ങി ഗതാഗത വകുപ്പ്; സ്പോൺസർഷിപ് വഴി ബസുകൾ സംഭാവന ചെയ്യാം; 24 മണിക്കൂർ കോൾ സെന്ററും ഫീഡ് ബാക്ക് സംവിധാനവും സജ്ജീകരിക്കും by Pathram Desk 7 July 4, 2026