BREAKING NEWS കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവിന് ഭക്ഷണവും മരുന്നും എത്തിക്കാൻ വേണ്ട നിർദേശം നൽകി മുഖ്യമന്ത്രി… ‘അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്, ഇന്ന് ഞങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്, അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും…. ഞങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചത് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം’- പിണറായി by pathram desk 5 October 10, 2026