BREAKING NEWS ‘സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത്’…പരോൾ നിയമവ്യവസ്ഥയ്ക്കൊക്കെ പുല്ലുവില!! സിഗരറ്റ് ആഞ്ഞു വലിച്ച് പുക വായുവിലേക്ക് ഊതിപ്പറപ്പിച്ച്, മീശ പിരിച്ച്, മാസ് സിനിമാ ഡയലോഗും കാച്ചി റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി by pathram desk 5 June 3, 2026