Tag: Peringathur
BREAKING NEWS
‘കാശിക്ക് പോകുന്നു’ എന്നെഴുതി വച്ച് വീടുവിട്ടുപോയ ശിവസൂര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല; കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല; സിസിടിവികളിലൊന്നും കുട്ടിയുടെ ദൃശ്യം ഇല്ല; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം
BREAKING NEWS
‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടൊപ്പമാകും’; മൊബൈൽ ഗെയിം വിലക്കി; കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്