BREAKING NEWS ഒന്നനങ്ങാൻ പോലുമാകാതെ നിസ്സഹായനായി റോഡിൽ… പച്ച മാംസത്തിൽനിന്ന് മനുഷ്യമൃഗങ്ങൾ പീലികൾ രക്തത്തോടെ ഓരോന്നായും കൂട്ടമായും വലിച്ചൂരുന്നു…റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് തട്ടിയ മയിലിന്റെ ശരീരത്തിൽ നിന്ന് പീലി വലിച്ചുപറിച്ച് നാട്ടുകാർ… വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങൾ വൻ പ്രതിഷേധം by pathram desk 5 May 29, 2026