BREAKING NEWS ‘എന്റെ മക്കളെ അയാൾ വിഷം കൊടുത്ത് കൊന്നത്, ഉറങ്ങുമ്പോൾ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ട്, സ്വകാരഭാഗത്ത് നീറ്റലുണ്ടെന്ന് കുട്ടി പറഞ്ഞു, പരിശോധിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ മുറിവും നീരും കണ്ടു!! പ്രതികരിച്ചപ്പോൾ മാനസിക രോഗിയാക്കി ചിത്രീകരിച്ചു, പോലീസ് കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ തന്റെ കുഞ്ഞുങ്ങൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു’- അറസ്റ്റിലായ നാടക നടനെതിരെ മരുമകൾ by pathram desk 5 July 22, 2026