Pathram Online
  • Home
  • NEWS
    316415

    3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

    316410

    എന്നാലും ബല്ല്യ ചെയ്ത്തായി പോയിട്ടോ, ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യല്ലേ… ഒരു തുള്ളി അന്തിക്കള്ളിനായി ദാഹിച്ച് എടക്കടവ് ഷാപ്പിലിരിക്കുന്ന പാവം ചേട്ടന്മാർ… പ്രകാശൻ ചേട്ടൻ ചെത്തി താഴെയിറക്കിയത് കള്ളാണെന്നറിയാതെ 10 ലിറ്റർ കള്ള് മറിച്ചുകളഞ്ഞ് കന്നാസുമായി കടന്നു, ആക്രി പെറുക്കുന്ന അസം സ്വദേശികളായ ദമ്പതികളെ ഓടിച്ചിട്ട് പിടിച്ച് പണം ഈടാക്കി നാട്ടുകാർ

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘എന്റെ മക്കളെ അയാൾ വിഷം കൊടുത്ത് കൊന്നത്, ഉറങ്ങുമ്പോൾ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ട്, സ്വകാരഭാ​ഗത്ത് നീറ്റലുണ്ടെന്ന് കുട്ടി പറഞ്ഞു, പരിശോധിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ മുറിവും നീരും കണ്ടു!! പ്രതികരിച്ചപ്പോൾ മാനസിക രോഗിയാക്കി ചിത്രീകരിച്ചു, പോലീസ് കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ തന്റെ കുഞ്ഞുങ്ങൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു’- അറസ്റ്റിലായ നാടക നടനെതിരെ മരുമകൾ

by pathram desk 5
July 22, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

പയ്യന്നൂർ: കഴിഞ്ഞദിവസം പോക്‌സോ കേസിൽ അറസ്റ്റിലായ നാടക നടൻ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യ ചെയ്ത മകൻ കലാധരന്റെ ഭാര്യ. കഴിഞ്ഞവർഷം പയ്യന്നൂർ രാമന്തളിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് കുട്ടികളുടെ അമ്മ തുറന്നുപറച്ചിൽ നടത്തിയത്. കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങി പതിനാറുവയസുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലാവുകയായിരുന്നു.

അതേസമയം 2025 ഡിസംബർ 22നാണ് പ്രതിക്കെതിരേയുള്ള പോക്സോ കേസുമായി ബന്ധപ്പെട്ട കേസ് ഉണ്ടായത്. രാമന്തളിയിലെ വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയേയും മകനേയും പേരക്കുട്ടികളായ ആറ് വയസുള്ള പെൺകുട്ടിയുടേയും രണ്ട് വയസുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കുട്ടികളുടെ മുത്തച്ഛനായ നാടക നടനെ പ്രതിചേർക്കുന്നതിലേക്കെത്തി. കുട്ടികളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സംഭവം ഏഴ് മാസം പിന്നിടുമ്പോഴാണ് മരിച്ച കുട്ടികളുടെ അമ്മയായ യുവതി രംഗത്തെത്തിയത്. കുട്ടികളെ മുത്തച്ഛനാൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ അവർ തന്നെ മനോരോഗിയാക്കി, എന്നാൽ ആ പ്രതി ഇന്നും അതേ കുറ്റകൃത്യം ചെയ്ത് അറസ്റ്റിലായിരിക്കുന്നുവെന്ന് യുവതി പ്രതികരിച്ചു.

അതുപോലെ തന്റെ ഭർതൃപിതാവ് തന്റെ മക്കളെ വിഷം കൊടുത്തു കൊന്നതാണെന്നും യുവതി ആരോപിക്കുന്നു. രണ്ട് മക്കളും ഭർത്താവും ഭർത്താവിന്റെ അമ്മയും മരണപ്പെട്ടത് ആത്മഹത്യയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, തന്റെ പീഡനവിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ തെളിവ് നശിപ്പിക്കാനായി ഇയാൾ വിഷം നൽകിയതാകാമെന്നാണ് ഇവരുടെ ആരോപണം. കുട്ടിയുടെ ശരീരത്തിൽ നീരും പാടുകളും കണ്ടെത്തിയിരുന്നു. കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് മുത്തച്ഛന്റെ പീഡനവിവരം താനറിയുന്നതെന്ന് യുവതി പറഞ്ഞു. സ്വകാര്യഭാഗത്ത് നീറ്റലുണ്ടെന്ന് മകൾ പറയാറുണ്ടായിരുന്നു. ഉറങ്ങുമ്പോൾ ഭർതൃപിതാവ് ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. കൂടുതൽ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവും നീരും കണ്ടത്.

Related Post

3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

October 6, 2026
എന്നാലും ബല്ല്യ ചെയ്ത്തായി പോയിട്ടോ, ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യല്ലേ… ഒരു തുള്ളി അന്തിക്കള്ളിനായി ദാഹിച്ച് എടക്കടവ് ഷാപ്പിലിരിക്കുന്ന പാവം ചേട്ടന്മാർ… പ്രകാശൻ ചേട്ടൻ ചെത്തി താഴെയിറക്കിയത് കള്ളാണെന്നറിയാതെ 10 ലിറ്റർ കള്ള് മറിച്ചുകളഞ്ഞ് കന്നാസുമായി കടന്നു, ആക്രി പെറുക്കുന്ന അസം സ്വദേശികളായ ദമ്പതികളെ ഓടിച്ചിട്ട് പിടിച്ച് പണം ഈടാക്കി നാട്ടുകാർ

എന്നാലും ബല്ല്യ ചെയ്ത്തായി പോയിട്ടോ, ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യല്ലേ… ഒരു തുള്ളി അന്തിക്കള്ളിനായി ദാഹിച്ച് എടക്കടവ് ഷാപ്പിലിരിക്കുന്ന പാവം ചേട്ടന്മാർ… പ്രകാശൻ ചേട്ടൻ ചെത്തി താഴെയിറക്കിയത് കള്ളാണെന്നറിയാതെ 10 ലിറ്റർ കള്ള് മറിച്ചുകളഞ്ഞ് കന്നാസുമായി കടന്നു, ആക്രി പെറുക്കുന്ന അസം സ്വദേശികളായ ദമ്പതികളെ ഓടിച്ചിട്ട് പിടിച്ച് പണം ഈടാക്കി നാട്ടുകാർ

October 6, 2026
തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026

താനെല്ലാം അറിഞ്ഞുവെന്ന് മനസിലാക്കിയപ്പോൾ തനിക്കെതിരേ അയാൾ തിരിഞ്ഞു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭർതൃപിതാവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറയാനും വിശദീകരിക്കാനും ശ്രമിച്ചപ്പോൾ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു. ഭർത്താവിനെയും തന്നെയും പരസ്പരം പിണക്കിമാറ്റാനായി മനപൂർവം പ്രശ്‌നങ്ങളുണ്ടാക്കി. ഇതുകൊണ്ട് ഇക്കാര്യങ്ങളൊന്നും ഭർത്താവുമായി പങ്കുവെയ്ക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ഭർത്താവിൽ നിന്നും ഭർത്താവിന്റെ അച്ഛനിൽ നിന്നും ഒരുപാട് ഉപദ്രവമേറ്റു വാങ്ങേണ്ടി വന്നു. ക്രൂരമായ ശാരീരിക മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്, മുടിക്ക് കുത്തിപ്പിടിക്കുകയും കൈ അടിച്ച് ഒടിക്കുകയും ചെയ്തതായും യുവതി പറഞ്ഞു. പ്രതിയും കൂട്ടരും തന്നെ മാനസിമായും ശാരീരികമായും പീഡിപ്പിച്ചു. പീഡനവിവരം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പ്രതികരിച്ചു.

അതേസമയം ഈ വിഷയത്തില്ഡ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അവഗണനയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും യുവതി ആരോപിക്കുന്നു. പ്രതിക്ക് അനുകൂലമായ റിപ്പോർട്ടുകളാണ് പോലീസ് തയ്യാറാക്കിയത്, സഹായത്തിനായി വിളിച്ചപ്പോൾ എത്തിയ പിങ്ക് പോലീസ് കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ തന്റെ കുഞ്ഞുങ്ങൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്നുമാണ് യുവതി പറഞ്ഞത്. മറ്റൊരു വഴിയും ഇല്ലാതായപ്പോൾ പയ്യന്നൂരിലെ സഹകരണാശുപത്രിയിലെത്തി ഡോക്ടറെ അറിയിച്ചത്. ലേബർ റൂമിൽവെച്ച് നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി ശാസത്രീയമായി തെളിയിക്കപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് അറസ്റ്റിൽ നിന്നും രക്ഷപ്പെട്ടത്.

പിന്നീട് കുട്ടികളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പ്രതി ഇടയ്ക്ക് കാണാനെത്തുമായിരുന്നു. തുടർന്നു തന്റെ അനുവാദമില്ലാതെ തന്നെ കുട്ടികളെ ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രതി താമസിക്കുന്ന വീട്ടിൽ 40 ദിവസം വീണ്ടും കുട്ടിയെ താമസിപ്പിച്ചു. പോലീസിനെ ഈ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പരാതിയുമായി പോയപ്പോൾ തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മാതൃഭൂമിയുമായി നടത്തിയ അഭിമുഖത്തിലാണ് യുവതി നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.

കുട്ടികളെ തിരിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുവിടേണ്ട ദിവസത്തിന് തലേന്ന്, കുട്ടികൾക്ക് വിഷം കൊടുക്കുമെന്ന് ഭർത്താവ് വിളിച്ചുഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. അടുത്തദിവസം ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. ഇതുപ്രകാരം പിങ്ക് പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും വീട്ടിൽ ആളില്ലെന്നും ഫോൺവിളിച്ച് എടുക്കില്ലെന്നും പറഞ്ഞ് പോലീസ് തിരിച്ചുവന്നു. അന്ന് പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ കുട്ടികളെ ജീവനോടെ ലഭിക്കുമായിരുന്നു. അതുപോലെ ഭർത്താവിന്റെയും അമ്മയുടേയും ആത്മഹത്യാക്കുറിപ്പിൽ മരണകാരണമായി തന്റെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെടുത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്തതാണ്. തന്റെ മക്കളുടെ ചിതാഭസ്മത്തിനൊപ്പം പ്രതിയുടെ ചിതാഭസ്മം അടക്കം ചെയ്യണമെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായും യുവതി പറയുന്നു.

‘മലയാളത്തിലെ പ്രമുഖ താരദമ്പതികൾ എനിക്കെതിരെ പി.ആർ വർക്ക് നടത്തുന്നു; വരവ്’ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം‘: ആരോപണവുമായി ജോജു ജോർജ്

Tags: payyannur-pocso-case
SendShareTweetShare

pathram desk 5

Next Post
സാധാരണക്കാരന് പെൻഷൻ കിട്ടുന്നത് എതിർക്കുന്നവരാണ് കോൺഗ്രസുകാർ, ക്ഷേമ പെൻഷൻ കൈക്കൂലി ആണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസ് നിലപാട് – എം സ്വരാജ്

ദേശാഭിമാനിയിൽ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല, എന്ത് കൊടുക്കണം കൊടുക്കേണ്ട എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട, തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് എം സ്വരാജ്

68 കാരനുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ പുതിയതായി വാങ്ങിയ വീടുകാണാനെന്ന പേരിലെത്തി മദ്യം നൽകി വിമുക്ത ഭടന്റെ ഒൻപത് പവൻ സ്വർണവും പണവും കവർന്നു, അമ്മയേയും മകനേയും സുഹൃത്തിനേയും ധ്യാനകേന്ദ്രത്തിൽ നിന്ന് പൊക്കി പോലീസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.