Social icon element need JNews Essential plugin to be activated.

Tag: parole

ടിപി വധക്കേസ് പ്രതികളോട് ജയിൽ വകുപ്പിന് എന്താ സഹാനുഭൂതി!! പ്രതികളെ വിടുതൽ ചെയ്യുന്നതിൽ സുരക്ഷാപ്രശ്നമുണ്ടോയെന്ന് ആരാഞ്ഞ് ജയിൽ ആസ്ഥാനത്ത് നിന്ന് എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും കത്ത്, അതല്ല ഉദ്ദേശിച്ചതെന്ന് എഡിജിപി ബൽറാംകുമാർ ഉപധ്യായ, പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണം- കെക രമ
ഇതും സ്വഭാവികം മാത്രം!! ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ, ഒരു മാസം ജയിലിൽ കിടക്കുന്നവർക്ക് 5 ദിവസത്തെ പരോൾ, ഒരു വർഷം ജയിലിൽ കഴിയുന്നവർക്ക് 60 ദിവസം… തെരഞ്ഞെടുപ്പായതുകൊണ്ട് രണ്ട് മാസം നൽകിയില്ല- വിശദീകരണവുമായി ജയിൽ വകുപ്പ്
ടിപി വധക്കേസ് പ്രതികൾക്ക് നാടും ജയിലും ഒരുപോലെ!! ടികെ രജീഷിന് വീണ്ടും പരോൾ, മൂന്ന് മാസത്തിനിടെ രജീഷിന് പരോൾ ലഭിക്കുന്നത് രണ്ടാം തവണ, ആയുർവേദ ചികിത്സയുടെ പേരിൽ ഒരു മാസത്തെ പരോൾ കഴിഞ്ഞെത്തിയത് ഈ മാസം 7ന്, പ്രതികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ