BREAKING NEWS തുക എണ്ണി തിട്ടപ്പെടുത്താൻ നോട്ട് കൗണ്ടിങ് മെഷീൻ, പാക്കിങ് സീലർ, ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, 5000 ത്തിൽ അധികം സിപ് ലോക്ക് കവറുകൾ… ഒരാഴ്ചയിൽ 10 കിലോ എംഡിഎംഎ വരെ വിൽക്കും, താമസം ആഡംബര ഫ്ലാറ്റിൽ, കോടികളുടെ വരുമാനം- പന്തീരങ്കാവ് എംഡിഎംഎ കേസിൽ നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും അറസ്റ്റിൽ, by pathram desk 5 September 13, 2026