Social icon element need JNews Essential plugin to be activated.

Tag: organ-trafficking

2017ലെ കാലിയ റഫീക് വധക്കേസിൽ പ്രതി, അവയവ കച്ചവടത്തിൽ അറസ്റ്റിലായ നജീബിന് പല പ്രമുഖരുമായി ബന്ധം? പോത്താനിപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നു ലഭിച്ച ഡയറിയിൽ പലരുടേയും പേരുകൾ!! അവയവദാനത്തിന്റെ മറവിൽ വിദേശത്തേക്കു മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിൽ, കേസിൽ പ്രതിയായ രാജേഷിനെ അന്വേഷിച്ചുചെന്ന പോലീസിനു നേരെ പട്ടിയെ അഴിച്ചുവിട്ട് മുങ്ങി
സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചു, പക്ഷെ വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി, വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം, രോ​ഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് കൊടുത്തത് 90 ലക്ഷം!! മഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്