Tag: online fraud case
BREAKING NEWS
ആദ്യം ചെറിയ തുകകൾ നിക്ഷേപിച്ചു, ലാഭംകിട്ടിത്തുടങ്ങിയതോടെ പലരിൽ നിന്നും പണം കടംവാങ്ങി നിക്ഷേപിച്ചു, കണ്ണൂരിൽ ഡോക്ടറിൽ നിന്ന് പ്രതികൾ തട്ടിയെടുത്തത് 4.4 കോടി രൂപ, പോലീസിന് തലവേദനയായത് മുഖ്യപ്രത്രിക്ക് സ്വന്തമായി നമ്പറില്ലാത്തത്, ഡോക്ടർ പണം നിക്ഷേപിച്ചത് 18 അക്കൗണ്ടുകളിലായി
BREAKING NEWS
‘ഇത്തിരി തേങ്ങാ പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, പാല് ശറപറാന്ന് ഒഴുകും’… രാജസ്ഥാൻ യൂട്യൂബറുടെ പരസ്യം കേട്ട് ഓൺലൈൻ വഴി പശുവിനെ വാങ്ങാൻ നോക്കിയ മുൻ പ്രവാസിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ, കിട്ടിയത് പശുവിനെ വാഹനത്തിൽ കയറ്റുന്ന വീഡിയോ മാത്രം