CINEMA ഓണമിങ്ങെത്താൻ ഇനി ഒരാഴ്ച, ‘BKU’ എത്താൻ 4 ദിവസം മാത്രം, നിവിൻ പോളി – മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി, ചിത്രം 21ന് തിയേറ്ററുകളിൽ by PathramDesk6 August 18, 2026
CINEMA നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. by PathramDesk6 August 14, 2026
LATEST UPDATES ഇക്കുറി മാവേലി മന്നനോടൊപ്പം ഓണം കെങ്കേമമാക്കാൻ ഇവരും. നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന രീതിയിലാണ് റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററിൽ ഇരുവരേയും കാണിച്ചിരിക്കുന്നത്. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിയുത്സവം തന്നെ തീർക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. by PathramDesk6 July 19, 2026
CINEMA മലയാള സിനിമയിൽ പുതുചരിത്രം; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു, 100 കോടി രൂപയുടെ ബിഗ് ഡീൽ by PathramDesk6 January 7, 2026