BREAKING NEWS ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം… തൂഫാനിൽ കുറച്ച് ആളുകളെ പിടിക്കുന്നുണ്ട്, ബാക്കിയെല്ലാം പക്ഷപാതപരം ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് അറസ്റ്റിൽ വീഴ്ചവരുത്തിയതെന്ന് നിങ്ങൾക്കറിയാം, ഈ പരിപാടി നടക്കില്ല, ഡോ. റാമിന് ഒത്താശ ചെയ്ത ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി by pathram desk 5 August 18, 2026
BREAKING NEWS 15,000 രൂപ ലോണെടുത്തയാൾ ആത്മഹത്യ ചെയ്തുവെന്ന്, ഇവിടെ 15 കോടി വായ്പ്പയെടുത്തവർ ആത്മഹത്യ ചെയ്യുന്നില്ല, ആ കഥയിൽ നിന്നു തന്നെ മനസിലായി പോലീസ് ആരുടെ കൂടെയെന്ന്!! പ്രതിയുടെ ഭക്ഷണവും പണവും പോലീസ് വാങ്ങി, എന്നിട്ട് പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി, പണമുള്ളവര്‍ക്ക് എന്തും ചെയ്യാമെന്നാണോ?…ഡോ റാമിനെ വിട്ടയച്ച കേസിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി by pathram desk 5 July 22, 2026