BREAKING NEWS പർവതഭാഗം ഇടിഞ്ഞു കാളിഗണ്ഡകി നദിയിലേക്ക് പതിക്കുന്നു… കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഒരു വീട് ഭൂമിക്കടിയിലേക്ക് മറയുന്നു, നേരെ നിന്നിരുന്ന വീടുകൾ അതേപടി സൈഡിലേക്ക് മറിഞ്ഞുവീഴുന്നു!! സെക്കൻഡുകൾക്കകം എല്ലാം തകർന്ന് ദുരന്തഭൂമിയായി വീണ്ടും നേപ്പാൾ, കനത്ത പേമാരിയിൽ മരണം 24 ആയി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് by pathram desk 5 September 28, 2026