BREAKING NEWS കുടിച്ചവൻ മാത്രമല്ല, ഒഴിച്ചുകൊടുത്തവനും കുടുങ്ങും!! കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്, 19കാരനായ സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം… പോലീസ് ചോദ്യം ചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് പ്രതി, വെട്ടിലാക്കിയത് സ്വന്തം മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ by pathram desk 5 October 11, 2026