BREAKING NEWS പൊതുപ്രവർത്തകൻ ഹെൽമറ്റ് വയ്ക്കാതെയും ത്രിബിളടിച്ചും അങ്കമാലിയിൽ കൂടി തലങ്ങും വിലങ്ങും പാഞ്ഞത് 49 തവണ!! ഓരോ തവണയുള്ള ഭർത്താവിന്റെ നിയമലംഘനവും എഐ കണ്ണുകൾ കൃത്യമായി ക്യാച്ച് ചെയ്ത് വിദേശത്തുള്ള ഭാര്യയ്ക്ക് അയച്ചു കൊടുത്തു… പാവം ഭർത്താവറിഞ്ഞത് ഇരുപത്തയ്യായിരത്തിനടുത്ത് പെറ്റി വന്നപ്പോൾ, എന്റെ പൊന്നുസാറേ വണ്ടി വിറ്റാൽ പോലും ഈ തുക കിട്ടില്ലെന്ന് യുവാവ് by pathram desk 5 September 29, 2026