Tag: mv jayarajan
BREAKING NEWS
ഇറങ്ങിപ്പോയ വിമതരെ പാർട്ടിയിലേക്ക് തിരിച്ചുകയറ്റാൻ നോക്കിയ എം.വി. ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, ഏറ്റുപിടിച്ച എംവി ഗോവിന്ദനും രൂക്ഷ വിമർശനം, പിന്നാലെ തെറ്റു സമ്മതിച്ച് എംവി ജയരാജൻ
BREAKING NEWS
‘സി.പി.എമ്മിലേക്ക് തിരിച്ചുപോകില്ല; തോൽവി ചർച്ചയാക്കുന്നതിൽ എം വി ജയരാജന് ഗൂഢോദ്ദേശ്യമുണ്ട്, എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനുള്ള ശ്രമം‘- ടി.കെ. ഗോവിന്ദൻ
BREAKING NEWS
‘ ജയരാജൻ പറഞ്ഞത് സ്വന്തം നിലപാട്; പാർട്ടി നിലപാടല്ല; ജി. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയവരാണ്; വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്’- സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
BREAKING NEWS
‘ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ല; പക്ഷേ തെറ്റു തിരുത്തണം‘- എം.വി. ജയരാജൻ; താൻ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കൂവെന്ന് വി. കുഞ്ഞികൃഷ്ണൻ
BREAKING NEWS
എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു