BREAKING NEWS അനധികൃത മദ്യവിൽപ്പനെയെക്കുറിച്ചുള്ള വിവരം പോലീസിൽ വിവരം നൽകിയെന്ന സംശയം, രണ്ട് എൻജിനീയറിങ് വിദ്യാർഥികളെ കുത്തിക്കൊന്നു, 17 കാരനെ മർദ്ദിച്ചു by pathram desk 5 February 15, 2025
BREAKING NEWS അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ by pathram desk 5 February 2, 2025
CRIME ഭാര്യയെ കൊലപ്പെടുത്തി, തെളിവു നശിപ്പിക്കാൻ പല കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചു, അസ്ഥികൾ വേർപെടുത്തി, എല്ലുകൾ ഉലക്കകൊണ്ട് ഇടിച്ചുപൊടിച്ച് വീണ്ടും വേവിച്ചു, പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു, ബന്ധുവീട്ടിൽ പോയതിൽ തർക്കിച്ച് മുൻ സൈനിക ഉദ്യോഗസ്ഥന്റെ കൊടുംക്രൂരത by WebDesk January 23, 2025
BREAKING NEWS കൊല്ലുമെന്ന ഭീഷണി നേരത്തെയുണ്ടായിരുന്നു, പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിരയും, സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കി- രാജീവ്, പ്രതി കൊല മുൻകൂട്ടി നിശ്ചയിച്ച് വാടകയ്ക്ക് വീടെടുത്തു, പകയ്ക്ക് പിന്നിൽ വിളിച്ചിട്ടും കൂടെ ചെല്ലാത്തത്, പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ by WebDesk January 22, 2025
BREAKING NEWS “ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ പൊതിക്കാനെന്നു പറഞ്ഞ്, ലഹരിക്കടിമയായ യുവാവിനെ പല തവണ ഡി- അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, കൊലയക്കു കാരണം വീട്ടിൽ വരാത്തത് ചോദ്യം ചെയ്തത് by WebDesk January 19, 2025