Tag: murder
BREAKING NEWS
കത്തിയും ഇഷ്ടികയുമുപയോഗിച്ച് 5 വയസുകാരനെ കൊലപ്പെടുത്തിയത് മൃഗീയമായി!! സ്വന്തം സ്ഥാപനത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരനെ മർദ്ദിച്ചു, വൈരാഗ്യത്തിൽ ഉടമയുടെ 5 വയസുകാരൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പ്രതികാരം
BREAKING NEWS
കുടുംബ വഴക്കിനിടെ ഭാര്യയെ കൊന്ന് കൃഷിസ്ഥലത്തെ കിണറിൽ കുഴിച്ചുമൂടി, ആത്മാവിനെ ഭയന്ന് ചെമ്പ് തകിടിൽ പേരെഴുതി മരത്തിൽ തറച്ചു, കൂടാതെ മൃഗബലിയും, ഭാര്യയുടെ ഫോട്ടോയിൽ കണ്ണുകളിൽ ആണി അടിച്ചുകയറ്റിയ നിലയിൽ, ഭർത്താവും മാതാപിതാക്കളും പിടിയിൽ
BREAKING NEWS
അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ വിജിനമായ സ്ഥലത്തെത്തിച്ച് കരിങ്കല്ലിൽ തലയിടിപ്പിച്ച് കൊന്നു, ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേ ദിവസവും ജോലിക്കെത്തി, കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം കണ്ടെത്തി
BREAKING NEWS
‘കാടുവെട്ടിയന്ത്രം ഒന്നു വേണം, സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണ്, ഇപ്പോൾ തരാം!! യന്ത്രം വണ്ടിയിൽ നിന്നെടുത്ത് തിരിഞ്ഞു നിൽക്കുകയായിരുന്ന പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു… പിന്നാലെ ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു– അരുംകൊല മുന്നിൽ കണ്ട ദൃക്സാക്ഷി, പ്രതി മൊയ്തീൻകുട്ടി ലഹരിക്ക് അടിമ
BREAKING NEWS
ദൃശ്യം മോഡൽ കൊല? ഭാര്യയെ കാണാനില്ലെന്നു പരാതി, പിന്നാലെ നാട്ടിലേക്ക് മുങ്ങാൻ ശ്രമം, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊന്ന് നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽ കുഴിച്ചിട്ടുണ്ടെന്നു മൊഴി