Tag: murder
BREAKING NEWS
ഇന്‍സ്റ്റഗ്രാം സൗഹൃദം പ്രണയമായി, വീടും കുടുംബവും ഉപേക്ഷിച്ച് വിവാഹിതനായ കാമുന്റെ വീട്ടിലെത്തി യുവതി, വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു, ശല്യം സഹിക്കാനാകാതെ കാമുകിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുക, പിന്നാലെ മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി, യുവതി മൂന്ന് വിവാഹങ്ങള്‍...
BREAKING NEWS
പിതാവ് അസുഖം ബാധിച്ച് മരിച്ചത് അമ്മയുടെ ദുര്‍മന്ത്രവാദത്തിനാലെന്ന് ഓണ്‍ലൈന്‍ ജോത്സ്യന്‍, ഉറങ്ങിക്കിടന്ന 55 കാരിയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് മകളും ഭര്‍ത്താവും, സംസ്കാരം ധൃതിപിടിച്ച് നടത്താന്‍ ശ്രമിച്ചത് വിനയായി, അന്വേഷണത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം
BREAKING NEWS
വഴിയില്‍ വച്ച് കനത്ത വാക്കുതര്‍ക്കം, കാമുകന്റെ പെണ്‍സുഹൃത്തിനു നേരെ തുരു തുരാ വെടിയുതിര്‍ത്ത് 25 കാരി, തലയോട്ടി തകര്‍ന്ന് 19 കാരിക്ക് ദാരുണാന്ത്യം
BREAKING NEWS
ബിസിനസ് തുടങ്ങാന്‍ പണം നല്‍കിയില്ല, അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ നാള്‍ മുതല്‍ വാക്കുതര്‍ക്കം, മാതാപിതാക്കളെ കുത്തിക്കൊന്ന് 33 കാരന്‍
BREAKING NEWS
പലപ്പോഴും മകളുമായി തർക്കം, ഇത്തവണ തർക്കിച്ചത് ട്രംപിന്റെ പേരിൽ, അടുക്കളയിൽ നിൽക്കുകയായിരുന്ന മകളെ പിടിച്ചുവലിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നു, സംഭവ ദിവസം താൻ വീഞ്ഞ് കുടിച്ച് ലഹരിയിലായിരുന്നെന്ന് പിതാവിന്റെ കുറ്റസമ്മതം