Social icon element need JNews Essential plugin to be activated.

Tag: murder

അനിയന് ചേട്ടന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ചത് അനിയൻ കെട്ടാൻ പോകുന്ന പെൺകുട്ടി!! ഇതേച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ കയ്യാങ്കളി, ഒടുവിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു, തെളിവ് നശിപ്പിക്കാൻ സഹായിച്ചത് പിതാവ്- അറസ്റ്റ്
ഡേറ്റിങ്ങ് ആപ്പിലൂടെ പ്രണയത്തിലായി, ബന്ധം ഉപേക്ഷിക്കാതെ മറ്റൊരു യുവതിയെ വിവാഹം കഴി‍ച്ചു, രഹസ്യബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പണം തട്ടിയ കാമുകിയെ ഭാര്യയില്ലാത്തപ്പോൾ ഫ്ലാറ്റിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി!! മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു, അറത്തുമാറ്റിയ തലയും കൈകളും പുറത്തുകൊണ്ടുപോയി കത്തിച്ചു, നാവികസേനയിലെ ജീവനക്കാരൻ അറസ്റ്റിൽ
ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യവെ അറിയാതെ കാലിൽ ചവിട്ടി, കലികയറിയ യുവാക്കൾ കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തി, രക്ഷപെടാതിരിക്കാൻ കൈ പിടിച്ചുവച്ചത് പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾ, 19 കാരന് ദാരുണാന്ത്യം!! 5 പേർ അറസ്റ്റിൽ, പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ
വര്‍ഷങ്ങള്‍ക്ക് മുമ്പ് കടം കൊടുത്ത സ്വര്‍ണവും പണവും തിരിച്ചു ചോദിച്ചു, ആളൊഴിഞ്ഞ സ്ഥലത്ത് വീട്ടമ്മയെ വിളിച്ചുവരുത്തി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധംകെടുത്തി, പിന്നാലെ കൊന്ന് ചാക്കിലാക്കി വീട്ടു ജോലിക്കാരി
Page 34 of 93 1 33 34 35 93