BREAKING NEWS മൊയ്‌നുദ്ദീൻ ഒരു നിമിഷം ആ വാക്കു കേട്ടിരുന്നെങ്കിൽ…വീടിനു മുകളിലേക്ക് കെട്ടിടം ചെരിഞ്ഞുതുടങ്ങി വേഗം ഇവിടെ നിന്ന് മാറണമെന്ന് നിർദേശം, നാളെ മാറാമെന്ന് ഗൃഹനാഥന്റെ മറുപടി… 10 മിനിറ്റുള്ളിൽ ആ മനുഷ്യന് നഷ്ടമായത് ഭാര്യയും നാല് മക്കളയുമടക്കം ആറുപേരെ!! by pathram desk 5 July 7, 2026