Social icon element need JNews Essential plugin to be activated.

Tag: muhamad shami

അല്ല, ബിസിസിഐ അടുത്ത ലോകകപ്പിന് മുൻപെങ്കിലും നിങ്ങളുടെ കണ്ണുകുറക്കുമോ…ചെക്കനിവിടെ എറിഞ്ഞ് തകർക്കുവാ… രഞ്ജിയിൽ ഒരിന്നിങ്സിനിടെ ഷമി പിഴുതത് എട്ട് വിക്കറ്റുകൾ!! ബിസിസിഐ വാർഷിക കരാറിൽനിന്ന് പുറത്താക്കി, ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത് കഴിഞ്ഞവർഷം ചാംപ്യൻസ് ട്രോഫിയിൽ, ടെസ്റ്റാകട്ടെ അവസാനം കളിച്ചത് 2023ൽ… കാണാതെ പോകരുത് ഈ താരത്തെ… video
ഷമിയുടെ വിക്കറ്റ് വേട്ട തുടങ്ങി, ബംഗ്ലദേശിനെതിരെ അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടം
നാലു ലക്ഷമോ? ഇക്കാലത്ത് മൂക്കിൽപൊടി വാങ്ങിക്കാൻ തെകയുമോ!! “കിട്ടുവാണെങ്കിൽ പ്രതിമാസം 10 ലക്ഷം കിട്ടണം, ഏഴുവർഷം മുൻപ് ഞാൻ ആവശ്യപ്പെട്ടതാണ് ഈ തുക, അവന്റെ ഇപ്പോഴുള്ള പദവി, വരുമാനം പരിശോധിക്കുമ്പോൾ 4 ലക്ഷം ഒന്നുമല്ല”
എന്തൊരു വിധിയിത്? 1.3 ലക്ഷമോ, കീഴ്ക്കോടതി കുറഞ്ഞ തുക ജീവനാംശമായി നിശ്ചയിച്ചതെന്തെന്ന് വ്യക്തമല്ല- ഹൈക്കോടതി, ഷമിയുടെ മുൻ ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശം നൽകാൻ ഉത്തരവ്
Page 1 of 2 1 2