BREAKING NEWS ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ നടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത് by Pathram Desk 7 July 6, 2026