BREAKING NEWS പ്രസവിച്ച് വെറും16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അപരിചിതയുടെ കയ്യിലേൽപിച്ച ശേഷം അമ്മ കടന്നുകളഞ്ഞു, ഫോൺ സ്വിച്ച് ഓഫ്!! പറ്റിക്കപ്പെട്ടുവെന്ന് മനസിലായതോടെ കുഞ്ഞുമായി സ്ത്രീ പോലീസ് സ്റ്റേഷനിൽ, വയനാട് സ്വദേശിനിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ് by pathram desk 5 July 24, 2026