Social icon element need JNews Essential plugin to be activated.

Tag: morphing

സാംപിൾ കണ്ടന്റ് അയച്ച് അംഗത്വമെടുപ്പിക്കും, പെയ്ഡ് ഗ്രൂപ്പില്‍ ചേരാന്‍ വാങ്ങിയിരുന്നത് 250 മുതൽ 500 രൂപ വരെ,  പിന്നാലെ കൂടുതല്‍ അശ്ലീല ദൃശ്യങ്ങള്‍ നല്‍കും, അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിച്ചും സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി
ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകും, പിന്നീട് അത്  മോർഫ് ചെയ്ത് തിരിച്ചയക്കും, ടീച്ച‍ർമാരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കാന്‍ പ്രത്യേക ഗ്രൂപ്പുകള്‍, ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങൾ വരെ, നഗ്നചിത്രങ്ങൾ വിറ്റ് പണം വാങ്ങിയതായി കണ്ടെത്തല്‍