Tag: modi

പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം, എപ്പോഴെല്ലാം മോദി പരാജയപ്പെടുന്നുവോ അതു കോൺ​ഗ്രസിന്റെ തലയിലേക്കിടും!! എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കാണ് ഭരണം… നിങ്ങൾക്ക് ജനങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് കോൺഗ്രസിനെ കുറ്റം പറയുക?- മല്ലികാർജുൻ ഖർഗെ
അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ
ഒരു യഥാർഥ സുഹൃത്ത് എന്ന നിലയിൽ വിശ്വാസം ഒരു വലിയ ശക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു… ഒരിക്കലും നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്… മോദി, യുക്രെയ്നുമായി സമാധാന ഉടമ്പടിക്ക് റഷ്യ പ്രവർത്തിക്കുന്നുണ്ട്, നയതന്ത്രപരമായ ശ്രമങ്ങൾ പുരോഗമിക്കുന്നു പുടിൻ
‘ഡൽഹി സ്ഫോടനത്തിൽ ഇരകൾക്ക് നീതി ഉറപ്പാക്കും, നിയമത്തിനു മുന്നിൽ കൊണ്ടുവരും’- പ്രധാനമന്ത്രി!! ‘ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ല, രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നു’- രാജ് നാഥ് സിംഗ്
മോദി സുന്ദരനാണ്, കുറച്ച് കടുപ്പക്കാരനും!! യുഎസ് ഇന്ത്യ വ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കും- ട്രംപ്… പക്ഷെ ഇന്ത്യാ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് ഞാനാണേ… വീണ്ടും അതേ പല്ലവിതന്നെ
മോദി ചതിച്ചു, യമുന ഇന്നും മലിനം!! ഛഠ് പൂജയ്ക്കെത്തുന്ന പ്രധാനമന്ത്രി കുളിച്ചത് ഫിൽട്ടർ ചെയ്ത വെള്ളം നിറച്ച കൃതൃമ യമുനാ ഘട്ടിൽ, വെള്ളമെത്തിച്ചത് വസീറാബാദ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് ആരോപണവുമായി എഎപി
Page 1 of 8 1 2 8