Tag: mob-trial

‘കുറ്റ്യാടി സംഭവത്തിന്റെ പേരിൽ  ‘ഓപ്പറേഷൻ തൂഫാനെ ‘ കരിവാരിത്തേയ്ക്കരുത്; എല്ലായിടത്തും അങ്ങനെയല്ല; നിരപരാധികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് പോലീസിന് നിർദ്ദേശം നല്കിയിട്ടുണ്ട് ‘: രമേശ് ചെന്നിത്തല; ഇതുവരെ 3080 കേസുകൾ, 3313 പേർ അറസ്റ്റിലായി
‘ഓളുടെ മീട് കാണിക്ക് സാറെ, നീയെന്തിനാ മുഖം പൊത്തി നിൽക്കുന്നത്, നിനക്ക് മക്കളില്ലേ’… കുറ്റ്യാടിയിൽ പോലീസിന്റെ കൺമുന്നിലിട്ട് യുവാവിനും യുവതിക്കും നേരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണ, യുവാവിന്റെ കൈ-കാലുകൾ കയറുപയോ​ഗിച്ച് വരിഞ്ഞുകെട്ടി മർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ആൾക്കൂട്ടം ഇരുവരേയും മർദിച്ചത് ഓപ്പറേഷൻ തൂഫാന്റെ പേരിൽ