BREAKING NEWS ‘യുഡിഎഫിന് വോട്ടു ചെയ്തവർ വിഡ്ഢികളാണ്; മുഖ്യമന്ത്രി ചർച്ചകളൊക്കെ അവരുടെ സ്ഥിരം ഏർപ്പാടുകളാണ്; ഇനി അവന്മാർ ഉണ്ടാക്കാൻ പോകുന്നതെന്താന്നും എനിക്കറിയില്ല; ഈ തോൽവി പുല്ലുപോലെ കണക്കാക്കി മുണ്ടും മടക്കി കുത്തി ഞങ്ങൾ ഇനിയും ഇറങ്ങും‘: എംഎം മണി by Pathram Desk 7 May 5, 2026