BREAKING NEWS ‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രംഗത്ത് by pathram desk 5 July 27, 2026