BREAKING NEWS “എനിക്ക് സൗകര്യമില്ല, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കേറാനല്ല, എമർജെൻസിക്കാണ്…ദേഹം വേദനയെന്നു പറഞ്ഞ് ഉടനെ ഇങ്ങട് ഓടിപ്പോരുവാ, കൃത്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ 6 മണിക്ക് മുൻപ് തീർത്തു വീട് കേറിക്കോളണം, അത് കഴിഞ്ഞു ഇറങ്ങുന്നതിനു വേറെ രീതിയിലാണ് കണക്കാക്കുക! മനസിലായോ?” രോഗിയെ മര്യാദ പഠിപ്പിച്ച ഡോ.രേഖ കൃഷ്ണയ്ക്ക് നിർബന്ധിത അവധി- Video by pathram desk 5 September 1, 2026