BREAKING NEWS ‘സത്യപ്രതിജ്ഞ വൈകിയത് ഞങ്ങളുടെ കുറ്റമല്ല, കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി’- മഹിളാമോർച്ച നേതാവിന്റെ വാദം!! സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് ടിക്കറ്റ് നൽകി സംഗതി കഴിച്ചിലാക്കി വനിതാ കണ്ടക്ടർ by pathram desk 5 May 15, 2026