BREAKING NEWS
റോക്ക് ചിപ്സുമായി അമിത വേഗത്തിൽ പാഞ്ഞ ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു!! ചിപ്സും വീടിന്റെ ഭിത്തിയും തകർന്നുവീണത് ഉറങ്ങിക്കിടന്ന വയോധികയ്ക്ക് മുകളിലേക്ക്, ദാരുണാന്ത്യം, ലോറി മറിഞ്ഞത് സമീപത്തെ ഇലട്രിക് പോസ്റ്റടക്കം തകർത്ത്
24 May 2026
1 min read