BREAKING NEWS പന്നിക്കു വച്ച കെണിയിലെ കുരുക്ക് വയറിൽ തുളച്ചുകയറി, മയക്കുവെടി വെച്ചിട്ടും മയങ്ങാത്ത പുലിയെ പിടികൂടിയത് ബൂസ്റ്റർ ഡോസ് നൽകി!! മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു, കെണിവെച്ചയാളെയും സ്ഥലം ഉടമയേയും പ്രതി ചേർക്കും- വനംവകുപ്പ് by pathram desk 5 August 20, 2026