BREAKING NEWS വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പമിരുന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരന്റെ മേലേക്ക് ചാടിവീണ് പുലി, അമ്മ ഒച്ചവെച്ചിട്ടും വിട്ടില്ല, കുട്ടിയുടെ തലയിൽ കടിച്ചെടുത്ത് മൂന്നു മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി, പിടിവിട്ടത് നാട്ടുകാർ ഒച്ചയിട്ടതോടെ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതര പരുക്ക് by pathram desk 5 September 25, 2026