Tag: league

പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കൂ!! 140 എംഎൽഎമാരെ ജനങ്ങൾ തെരെഞ്ഞെടുത്തു, എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല…വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം- മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്
ബിഡിജെസിനെ ബിജെപി പരി​ഗണിച്ചില്ല, പിണറായി കൂടെ നിന്നവർ മോശക്കാർ ആണെങ്കിലും നല്ലവരാണെങ്കിലും അവസരം കൊടുത്തു, ലീഗിന് എസ്എൻഡിപിയെ അവരുടെ കാൽക്കൽ കെട്ടണമെന്നാണ് മോഹം, തന്നെ ജാതി കോമരമാക്കി മാറ്റി, ഒന്നും തരാത്തത് തുറന്നു പറഞ്ഞാൽ അത് മതവിദ്വേഷം ആണോ? വെള്ളാപ്പള്ളി