BREAKING NEWS പൊലീസ് വീട്ടിലെത്തി പകര്‍ത്തിയ വസ്ത്രമില്ലാത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പൊലീസിന്റെ മുമ്പില്‍ വച്ച് തന്നെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം by Pathram Desk 8 October 11, 2026