BREAKING NEWS റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്നത് 227 ഇന്ത്യക്കാർ!! അതിൽ 51 പേർക്ക് ജീവൻ നഷ്ടമായി, പലരുടേയും മൃതദേഹങ്ങൾ അവസാനമായി ബന്ധുക്കൾക്ക് കാണാൻ പോലുമായില്ല…139 പേരെ മോചിപ്പിച്ചു, ശേഷിക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു- വിദേശകാര്യ സെക്രട്ടറി by pathram desk 5 September 1, 2026