Tag: Kozhikode Police
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
BREAKING NEWS
കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു മൈസൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് അറസ്റ്റ്
BREAKING NEWS
‘അടുത്തുകഴിഞ്ഞാൽ കമ്മിഷണറുടെ പൊടിപോലും കാണില്ല, ഏതു പൊലീസുകാരനാണെങ്കിലും കണ്ണടിച്ചു പൊട്ടിക്കും’; കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
BREAKING NEWS
പറ്റിച്ചേ!! കോഴിക്കോട് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നതിന്റെ തലേന്ന് പോലീസിനൊരു കോൾ, നടക്കാവിൽ റോഡരികിൽ സ്റ്റീൽബോംബുകൾ!! കേട്ടപാതി പോലീസ് വാഹനങ്ങൾ പാഞ്ഞു; പരിശോധനയിൽ ചിതറിത്തെറിച്ചത് കടപ്പുറത്തെ പൂഴി; സംഭവത്തോടെ സീരിയസായി പോലീസ്