BREAKING NEWS കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി by pathram desk 5 August 15, 2026