BREAKING NEWS ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന മകനെ ഞൊടിയിടയിൽ കാണാനില്ല, പകരം ഉയർന്നു പൊടിപടലങ്ങളും ഒരു വലിയ മൺകൂനയും മാത്രം… ആദ്യം കണ്ട കുട്ടിയെ വലിച്ചുപുറത്തെടുത്തു, അതു തന്റെ മകനല്ല… അലറിവിളിച്ചുകൊണ്ട് വീണ്ടും തിരഞ്ഞു… അതിനിടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു കാൽ, ആ അച്ഛൻ മരണ മുഖത്തു നിന്ന് വലിച്ചെടുത്തത് ഏകമകന്റെ ജീവനെ… by pathram desk 5 June 24, 2026