BREAKING NEWS കൂടരഞ്ഞിയിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ഗുരുതരം by pathram desk 5 October 3, 2026