Tag: kollam student death
BREAKING NEWS
ആ കുഞ്ഞു വീടിന്റെ ചുവരിൽ അവൻ കോറിയിട്ടു മനു, സുജ, സുജിൻ, മിഥു… ഇനി ആ ചിത്രം അപൂർണ്ണം!! ആശുപത്രിയിൽ ചെന്ന് ആ മകനെ കണ്ടപ്പോൾ ഉറങ്ങുന്നതു പോലെയാണ് തോന്നിയത്, ഇതിന് കാരണക്കാരായവർ ഏതെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട’- വി ശിവൻകുട്ടി
BREAKING NEWS
മണിക്കൂറുകൾക്കു മുൻപ് താൻ പോയ ടൂർ വിശേഷങ്ങൾ പങ്കുവച്ച പൊന്നുമകൻ ജീവനോടെയില്ലായെന്നറിയാതെ അമ്മ!! വിദേശത്തുള്ള ഭാര്യയെ മകന്റെ മരണം എങ്ങനെ അറിയിക്കുമെന്നറിയാതെ നെഞ്ചുപൊട്ടി മനു, മിഥൻ തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് എത്തിയത് ഒരുമാസം മുൻപ്
BREAKING NEWS
ഒരു മകനെയാണ് നഷ്ടപ്പെട്ടത്!! എച്ച്എമ്മും മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? അവർക്ക് എന്താണു ജോലി? ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശമെങ്കിലും വായിച്ചെങ്കിലും നോക്കേണ്ടേ? അനാസ്ഥയുണ്ടേൽ വിട്ടുവീഴ്ചയുമില്ലാതെ നടപടി- വിദ്യാഭ്യാസ മന്ത്രി
BREAKING NEWS
കുട്ടിയുടെ മരണത്തിലു പിന്നിൽ സ്കൂളിന്റെ അനാസ്ഥ!! കെഎസ്ഇബി അസി. എൻജിനീയർ അപകട സാധ്യത ചൂണ്ടിക്കാട്ടിയത് രണ്ടു ദിവസം മുൻപ്, മിഥുൻ ഷെഡിലേക്കിറങ്ങിയത് ക്ലാസ് മുറിയിലെ ജനാലവഴി, സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്ന വൈദ്യുത ലൈനിനു തൊട്ടുതാഴെക്കൂടി