BREAKING NEWS അസി. റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ സൈന്യത്തിന്റെ വാഹനം പിടികൂടി, പ്രതികാരമായി കമാൻഡിങ് ഓഫിസറും മേജറുമുൾപ്പെടെ 40 അംഗ സംഘം പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു, സൈനികർ എത്തിയത് കൈകളിൽ ലാത്തികളും ഇരുമ്പ് വടികളും സർവീസ് ആയുധങ്ങളുമായി!! ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് പരുക്ക്, by pathram desk 5 June 25, 2026