BREAKING NEWS കൊച്ചുകുഞ്ഞുങ്ങൾ പോലും ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നുണ്ടാകും, അതിനിടയിൽ ‘അഡൾട്ട് പരസ്യം’ കൊടുക്കാൻ നിങ്ങൾക്ക് നാണമില്ലേ? ഇത്തരം പരസ്യം വരുമ്പോൾ മക്കളുടെ അടുത്തിരിക്കുന്ന മാതാപിതാക്കൾ എങ്ങോട്ട് നോക്കണമെന്നറിയാതെ വട്ടംതിരിയുകയാണ്!! ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി 20 മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം- രൂക്ഷ വിമർശനവുമായി കീർത്തി ആസാദ് by pathram desk 5 July 5, 2026