Social icon element need JNews Essential plugin to be activated.

Tag: kiran rijiju

നമ്മുടെ മാവേലിക്കങ്ങ് അരുണാചൽ പ്രദേശിലും ഫാൻസുണ്ടെടെ! മലയാളികളുടെ പ്രിയ​ഗാനങ്ങൾക്ക് ആവേശ ചുവടുകൾ വച്ച് കുരുന്നുകൾ; ‘കേരളത്തിന്റെ ആത്മാവ് അരുണാചൽ പ്രദേശിലും തൊട്ടറിയാം’ എന്ന കുറിപ്പോടെ കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കുവച്ച വീഡിയോ ശ്രദ്ധേയം
കോൺഗ്രസ് ആദ്യം മുസ്‌ലിം ലീഗിനോട് സാമ്യമുള്ളവരായിരുന്നു, ഇപ്പോള്‍ മാവോയിസ്റ്റ് പാർട്ടിയായി, വിദേശ മണ്ണിൽ പോയി ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നത് ഇവരുടെ സ്ഥിരം രീതി, വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു
മുനമ്പം വിഷയത്തിൽ കിരൺ റിജിജു വക സെൽഫ് ​ഗോൾ, ബിജെപിയുടെ രാഷ്ട്രീയ നീക്കം നൈസായി പാളി, തിരിച്ചടിയായത് ബില്ലിനു മുൻകാല പ്രാബല്യം കിട്ടുന്നതിൽ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചത്, കൂടാതെ ഭൂമി തിരിച്ചുകിട്ടാൻ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയും- ബിജെപിയിൽ അതൃപ്തി